ചികിത്സയ്ക്ക് പകരം പ്രാര്‍ത്ഥന; വ്യാജ വാര്‍ത്ത തള്ളി ഉമ്മന്‍ ചാണ്ടി | *Kerala

2023-02-06 3,822

Oommen Chandy health condition latest update ചികിത്സയ്ക്ക് പകരം പ്രാര്‍ത്ഥനയാണെന്നും ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും ആരോപിച്ചുള്ള മാധ്യമവാര്‍ത്ത തള്ളി ലൈവിലെത്തി പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി. മകന്‍ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം എത്തിയത്. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറയുന്നു.

#OommenChandy #OommenChandyNews #congress

Videos similaires